സംസ്ഥാന - ജില്ലാ തലം
കേരള സർക്കാർ
തദ്ദേശ സ്വയംഭരണ വകുപ്പ്
📍 വകുപ്പ് മേധാവികളുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിലാസങ്ങൾ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ശ്രീ കെ എം ഷാജി
| വിലാസം | സെക്രട്ടേറിയറ്റ് അനക്സ് - അഞ്ചാം നില, റൂം നമ്പര് 501 സി, തിരുവനന്തപുരം |
| ഇ-മെയില് | min.lsgd@kerala.gov.in |
പ്രിന്സിപ്പല് ഡയറക്ടര്
| വിലാസം | തദ്ദേശ സ്വയം ഭരണ വകുപ്പ്, അഞ്ചാം നില, സ്വരാജ് ഭവന്, നന്തന്കോട്, കവടിയാര് പി.ഒ, തിരുവനന്തപുരം - 695003 |
തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)
| വിലാസം | സ്വരാജ് ഭവന്, ഗ്രൌണ്ട് ഫ്ലോര്, നന്ദന്കോട്, കവടിയാര് പി.ഒ, തിരുവനന്തപുരം - 695003 |
| ഫോണ് | 0471 2323286, 2321350, 2321053, 0471-2321280, 2321054 |
| ഇ-മെയില് | directorofpanchayat@gmail.com |
തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)
| വിലാസം | സ്വരാജ് ഭവന്, ഒന്നാം നില, നന്തന്കോട്, കവടിയാര് പി.ഒ, തിരുവനന്തപുരം - 695003 |
| ഫോണ് / ഫാക്സ് | ഫോണ്: 0471-2318896, 0471-2312886 ഫാക്സ്: 0471-2325708 |
| ഇ-മെയില് | duatvpm@gmail.com |
ഓസ്ബുഡ്സ്മാൻ (LSGI)
| വിലാസം | സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം - 34 |
| ഫോണ് | ഓഫീസ്: 0471-2333542, 0471-2330546, 0484-2430703 |
| ഇ-മെയില് | ombudsmanlsgi@gmail.com |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്
| വിലാസം | ട്രിഡ ബില്ഡിംഗ്, റിഹാബിലിറ്റേഷന് ബ്ലോക്ക്, മെഡിക്കല് കോളേജ് പി.ഒ, തിരുവനന്തപുരം - 37 |
| ഫോണ് | 0471-2478394, 0471-2578449, 9447768394 |
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്
| വിലാസം | കോര്പ്പറേഷന് ഓഫീസ് കോംപ്ലക്സ്, തിരുവനന്തപുരം - 33 |
| ഫോണ് | 0471-2328157, 2320348 |
| ഇ-മെയില് | electionker@sify.com |
ചീഫ് ടൌണ് പ്ലാനര്
| വിലാസം | സ്വരാജ് ഭവന്, നന്തന്കോട്, കവടിയാര് പി.ഒ, തിരുവനന്തപുരം - 695003 |
| ഫോണ് | 0471-2721447, 0471-2726677 |
| ഇ-മെയില് | ctpkeralam@yahoo.co.in |
ചീഫ് എഞ്ചിനീയർ (LSGD എഞ്ചിനീയറിംഗ് വിഭാഗം)
| വിലാസം | അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 |
| ഫോണ് | 0471-2324951, 9447009951 |
| ഇ-മെയില് | celsgd@gmail.com, celsgd@kerala.gov.in |
സ്റ്റേറ്റ് പെര്ഫോമന്സ് ഓഡിറ്റ് ഓഫീസര്
| വിലാസം | റൂം നമ്പര് 306.എ, സെക്രട്ടേറിയറ്റ് അനക്സ് - 3, തിരുവനന്തപുരം |
| ഫോണ് | 0471-2335413, 2518886 |
| ഇ-മെയില് | spaokerala@gmail.com |
ശുചിത്വ മിഷന്
| വിലാസം | നാലാം നില, റവന്യൂ ടവർ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, തിരുവനന്തപുരം - 33 |
| ഫോണ് | 0471-2319831, 2316730 |
| ഇ-മെയില് | suchitwamission1@gmail.com, sanitation.sm@kerala.gov.in |
കില (KILA)
| വിലാസം | മുളങ്കുന്നത്തുകാവ് പി.ഒ, തൃശ്ശൂര് - 680581 |
| ഫോണ് | +91-487-2207000, 2201312, 2201062 |
| ഇ-മെയില് | info@kila.ac.in |
കുടുംബശ്രീ (സംസ്ഥാന മിഷൻ)
| വിലാസം | ട്രിഡ റിഹാബിലിറ്റേഷന് ബിള്ഡിംഗ് - 2nd Floor, ചാലക്കുഴി റോഡ്, മെഡിക്കല് കോളേജ് പി.ഒ, തിരുവനന്തപുരം - 695011 |
| ഫോണ് / ഫാക്സ് | ഫോണ്: 0471-2554714, 2554715, 2554716 ഫാക്സ്: 0471-2334317 |
| ഇ-മെയില് | kudumbashree@gmail.com, info@kudumbashree.org |
ഇന്ഫര്മേഷന് കേരള മിഷന് (IKM)
| വിലാസം | പബ്ലിക് ഓഫീസ് മന്ദിരം, മ്യൂസിയം, പബ്ലിക് ഓഫീസ് പി.ഒ, തിരുവനന്തപുരം - 695033 |
| ഫോണ് & വെബ് | ഫോണ്: +91 471 2773100 വെബ്സൈറ്റ്: ikm.gov.in |
| ഇ-മെയില് | mail.ikm@kerala.gov.in |
മറ്റ് പ്രധാന കാര്യാലയങ്ങൾ
| അഹമ്മദ് കുരിക്കള് സ്മാരക പഞ്ചായത്ത് ഭവന് | ഒബ്സര്വേറ്ററി ഹില്, തിരുവനന്തപുരം - 33 ഫോണ്: 0471-2325185 |
| മുനിസിപ്പല് ഹൌസ് | ചിന്മയാ സ്കൂളിന് സമീപം, വെള്ളയമ്പലം, തിരുവനന്തപുരം - 10 ഫോണ്: 0471-2725643 |