വാർഷിക ധനകാര്യ പത്രിക 2024-25

ഒരു പ്രത്യേക സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) സർക്കാരിന് ലഭിക്കാൻ സാധ്യതയുള്ള ആകെ വരുമാനത്തെയും (Receipts), സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന ആകെ ചെലവുകളെയും (Expenditure) തരംതിരിച്ച് കാണിക്കുന്ന വാർഷിക ബജറ്റ് രേഖയാണ് വാർഷിക ധനകാര്യ പത്രിക.

  • Balance Sheet
  • Cash flow statement
  • Income and Expenditure
  • Receipt and Payment
  • Trial Balance