ബജറ്റ് റിപ്പോർട്ട് 2023-24

ഇലഞ്ഞി ഗ്രാമപഞ്ചായത്ത്

ബജറ്റ് റിപ്പോർട്ട് 2023 - 2024
1. പ്രധാന വരവുകളും ചെലവുകളും (Budget Summary)
പ്രാരംഭ ബാക്കി (Opening Balance) ₹4,291,605.00
ആകെ വരവുകൾ (Total Income) ₹163,900,325.00
ആകെ ചെലവുകൾ (Total Expenditure) ₹163,372,630.00
നീക്കി ബാക്കി (Closing Balance) ₹4,819,300.00
2. പ്രധാന വരുമാന സ്രോതസ്സുകൾ (Revenue Receipts)
വരുമാന ഇനങ്ങൾ (Particulars)തുക (Amount)

തനത് ഫണ്ട് (Own Fund)

  • നികുതി വരുമാനം: ₹7,100,000.00 (വസ്തു നികുതി: ₹5,000,000, തൊഴിൽ നികുതി: ₹2,100,000)
  • നികുതിയിതര വരുമാനം: ₹4,750,000.00 (പെർമിറ്റ് ഫീസ്: ₹700,000, ലൈസൻസ് ഫീസ്: ₹300,000)
₹11,850,000.00
ജനറൽ പർപ്പസ് ഫണ്ട് (General Purpose Fund)₹10,109,000.00

  • Budget Report 2023-24