2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസൂത്രണ സമിതി

🏠 പൂമുഖം » ഭരണസംവിധാനം » കമ്മിറ്റികള്‍ » ആസൂത്രണസമിതി

📊 പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി 2026
ക്രമ നംപേര്ഫോണ്‍ നംസ്ഥാനം
1കെ ജി ഷിബു9747144572പ്രസിഡന്റ്
2ഡിൻസി ജോജി9495273293വൈസ് പ്രസിഡന്റ്
3സണ്ണി സെബാസ്റ്റ്യൻ9447356981ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍
4മോളി അബ്രാഹം9048730019ചെയര്‍പേഴ്സണ്‍ ക്ഷേമകാര്യ കമ്മിറ്റി
5സുരേഷ് നാണുക്കുട്ടൻ9446558574ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി
6എം പി ജോസഫ്9446135405ചെയര്‍പേഴ്സണ്‍ വികസന സ്റ്റാന്‍റിംഗ് കമ്മറ്റി
7പി വി സാജു9447466045അംഗം
8ടി ജി കുട്ടുപ്പൻ9447359185അംഗം
9അൻസൺ പൂന്തോട്ടം9961481636അംഗം
10ജോയി ചമ്പമല9495135461അംഗം
11റോബി വരിയ്ക്കാനിക്കൽ9446567579അംഗം
12ഷാജു അമങ്കാട്ടിൽ7025115130അംഗം
13ശശി കുരാപ്പിള്ളിൽ9495017118അംഗം
14മോനു വർഗ്ഗീസ് മാമൻ9562983198അംഗം
15നെൽസൺ പോൾ, പുതുമന9447312553അംഗം
16തോമസ് ഉമ്മൻ (സെക്രട്ടറി ഗ്രാമപഞ്ചായത്ത്)9496045827കണ്‍വീനര്‍