2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കൂരുമല

ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മനോഹരവും പ്രശസ്തവുമായിക്കൊണ്ടി രിക്കുന്നതുമായ വിനോദസഞ്ചാര കേന്ദ്രമാണ് കൂരുമല വ്യൂ പോയിന്റ് (Koorumala View Point). ഇലഞ്ഞി - ഇടയാർ റോഡിൽ, വിസാറ്റ് (VISAT) എഞ്ചിനീയറിംഗ് കോളേജിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 169 മീറ്റർ ഉയരത്തിലുള്ള ഈ കുന്നിൻമുകളിൽ നിന്നുള്ള കാഴ്ച്ചകൾ സഞ്ചാരികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്നു. 

Location: https://maps.app.goo.gl/38NTAWMH6trDW5mZ7

Hill Top